കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കിനിടയില്‍ ദയ അശ്വതിയായിരുന്നു രജിത്തുമായി സൗഹൃദത്തിലാവാനുള്ള ശ്രമങ്ങള്‍ നടത്തിയത്. തന്നെ അദ്ദേഹം അവഗണിക്കുകയാണെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ചേട്ടനെന്താണ് അങ്ങനെ ചെയ്യുന്നതെന്ന് മറ്റുള്ളവരും അദ്ദേഹത്തോട് ചോദിച്ചിരുന്നു. വേണ്ടി വന്നാല്‍ അദ്ദേഹത്തെ പ്രണയിക്കാനും താന്‍ തയ്യാറാണെന്ന് ദയ അശ്വതി പറയുന്നുണ്ട്.<br /><br />Daya aswathy's new plan for rajith-kumar, is it a crooked plan? <br />